തൃശ്ശൂർ: കല്യാൺ സാരീസിൽ വൻ വിലക്കുറവിൽ ദീപാവലി ഫെസ്റ്റിവ്‌ കളക്ഷനുമായി ഗ്രാൻഡ്‌ ദീപാവലി സെയിൽ ആരംഭിച്ചു. 15,000 രൂപയുടെ കാഞ്ചീപുരം സിൽക്ക്‌ 4500 രൂപ, 8500 രൂപയുടെ സോഫ്‌റ്റ്‌ സിൽക്ക്‌ സാരി 4250 രൂപ, 4950 രൂപയുടെ ഡിസൈനർ സാരി 1485 രൂപ, 10500 രൂപയുടെ ബ്രൈഡൽ ലെഹങ്ക 3150 രൂപ, 6500 രൂപയുടെ ബ്രൈഡൽ ഗൗൺ 1950 രൂപ എന്നീ വിലകളിൽ ലഭ്യമാണ്‌.

സാരികൾക്ക്‌ മാത്രമായി പ്രത്യേക വിഭാഗമുണ്ട്‌. ജെന്റ്‌സ്‌, ലേഡീസ്‌, കിഡ്‌സ്‌, ഡെയ്‌ലി വെയർ എന്നീ വിഭാഗങ്ങളിലും ദീപാവലി ഫെസ്റ്റിവ്‌ കളക്ഷനുകളുണ്ട്‌. തിരഞ്ഞെടുത്ത വസ്ത്രങ്ങൾക്ക്‌ 70 ശതമാനം വരെ വിലക്കിഴിവുണ്ട്‌. ഏതെടുത്താലും 99 രൂപ മുതൽ 499 രൂപ മാത്രമായി സൂപ്പർ 99 ഫ്ലോറിലും പുതിയ കളക്ഷനുകൾ ലഭ്യമാണ്‌. കല്യാൺ സാരീസിന്റെ അശ്വിനി ജങ്‌ഷൻ ഷോറൂമിൽ മാത്രമാണ്‌ ഗ്രാൻഡ്‌ ദീപാവലി സെയിൽ.