കോട്ടയ്ക്കൽ: റീട്ടെയിൽ ഫർണിച്ചർ വിപണനരംഗത്തെ പ്രമുഖരായ ടിപ്ടോപ് ഗ്രൂപ്പിന്റെ സബ് ബ്രാൻഡായ മൊസാർട്ട് മെറി മെഗാ സെയിൽ വ്യാഴാഴ്ച ആരംഭിക്കും. ഫർണിച്ചറുകൾ ഏറ്റവും വിലക്കുറവിൽ 20 മാസ തവണവ്യവസ്ഥയിൽ സ്വന്തമാക്കാനുള്ള അവസരമാണ് മൊസാർട്ട് ഹോംസ് മെറി മെഗാ സെയിൽ ഓഫർ.

ഫർണിച്ചറുകൾക്കു 100 ശതമാനം ഇ.എം.ഐ. സൗകര്യത്തോടെ മൊസാർട്ട് ഷോറൂമിൽനിന്നു വാങ്ങാം. ആപ്പിൾ കാർട്ട് ഫർണിച്ചറിന് 35 ശതമാനം വരെയും ടിപ്ടോപ് ഫർണിച്ചറിന് 45 ശതമാനം വരെയും ഓഫറുണ്ട്. വീടിന്റെ അളവിനനുസരിച്ചു ഫർണിച്ചർ സെറ്റ് ചെയ്യാൻ ഇന്റീരിയർ ഡിസൈനർമാരുടെ സേവനവും ഉണ്ടായിരിക്കും.

മോഡിസ്, ആപ്പിൾകാർട്ട്, ടിപ്ടോപ് എന്നീ ബ്രാൻഡുകളിൽ വിവിധ വിലകളിലുള്ള ഫർണിച്ചറുകൾ മൊസാർട്ട് ഹോംസിൽ കിട്ടും. മോഡിസ് ഫർണിച്ചറിന് പത്തുവർഷ വാറണ്ടിയും പ്രീമിയം ഫർണിച്ചർ ബ്രാൻഡായ ആപ്പിൾകാർട്ടിന് 20 വർഷം വാറണ്ടിയും കൂടാതെ 60 ശതമാനം ബൈബാക്കും ഉണ്ടായിരിക്കും. ടിപ്ടോപ് ഫർണിച്ചറിന് ലൈഫ്‌ടൈം വാറണ്ടിയും 100 ശതമാനം ബൈബാക്ക് ഓഫറുമുണ്ട്. ഫോൺ: 8157877777.