തിരുവനന്തപുരം: ഗവ. ഇന്റർനാഷണൽ സർട്ടിഫിക്കറ്റോടുകൂടിയ മോണ്ടിസോറി, പ്രീപ്രൈമറി നഴ്‌സറി അധ്യാപക പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ആറുമാസം, ഒരു വർഷത്തെയും രണ്ടു വർഷത്തെയും ദൈർഘ്യമുള്ള പി.ജി. ഡിപ്ലോമ, ഡിപ്ലോമ സർട്ടിഫിക്കറ്റ്‌ കോഴ്‌സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന മന്ത്ര അക്കാദമിയാണ്‌ കോഴ്‌സുകൾ നടത്തുന്നത്‌. ഫോൺ: 7594052601.