തിരുവനന്തപുരം: പ്രമുഖ ബ്രാൻഡുകളുടെ റെഡിമെയ്‌ഡ്‌ വസ്ത്രങ്ങളും പാദരക്ഷകളും ഡിസ്‌കൗണ്ട്‌ വിൽപ്പന നടത്തുന്നു. ഡിസംബർ ആറു വരെ മാസ്‌കറ്റ്‌ ഹോട്ടലിൽ നടക്കുന്ന ഡിസ്‌കൗണ്ട്‌ വിൽപ്പനയിൽ 80 ശതമാനം വരെ കിഴിവാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.

സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള ബ്രാൻഡഡ്‌ ജീൻസ്‌, ട്രൗസേഴ്‌സ്‌, ചിന്നോസ്‌ പാന്റ്‌, കോട്ടൺ ടീ ഷർട്ട്‌, ജാക്കറ്റ്‌, ബെർമ്മുഡ, ലേഡീസ്‌ ടോപ്പ്‌, പലാസോ, ലേഡീസ്‌ ലോവർ പാന്റ്‌, ജീൻസ്‌, കുർത്തീസ്‌ തുടങ്ങിയവയുണ്ട്‌. രാവിലെ 10 മുതൽ രാത്രി 10 വരെയാണ്‌ സമയം. പ്രവേശനം സൗജന്യം.