കോട്ടയ്ക്കൽ: മെഡിക്കൽ, എൻജിനീയറിങ്‌ പ്രവേശന പരീക്ഷ പരിശീലനരംഗത്തെ പ്രമുഖ സ്ഥാപനമായ ഭാഭ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പബ്ളിക്‌ സ്കൂളിലേക്ക്‌ പ്ളസ്‌ വൺ സയൻസ്‌ അഡ്‌മിഷൻ ടെസ്റ്റ്‌ ഓഗസ്റ്റ്‌ 11-ന്‌ രാവിലെ 10 മണിക്ക്‌ നടക്കും. പ്ളസ്‌ വൺ പഠനത്തോടൊപ്പം മെഡിക്കൽ, എൻജിനീയറിങ്‌ പ്രവേശന പരിശീലനവും ഒരുക്കുന്ന കോഴ്‌സാണിത്‌. മികച്ചവിജയം നേടുന്നവർക്ക്‌ സ്‌കോളർഷിപ്പുകളും ഫീസിളവുകളുമുണ്ട്‌. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്‌. വിശദവിവരങ്ങൾക്ക്‌ 9207711542, 6282223269.