കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ വന്ധ്യതാ നിവാരണ ചികിത്സാ ക്യാമ്പ് നടത്തുന്നു. എട്ടിന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. കുട്ടികളില്ലാത്തവർ, ഗർഭം അലസിയവർ, വിവിധ ചികിത്സാരീതികൾ നടത്തി പരാജയപ്പെട്ടവർ തുടങ്ങിയവർക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താം. ഫോൺ: 04672 208180, 2200564, 9656543742.