തിരുവനന്തപുരം: ഓണം മെഗാ എക്‌സ്‌ചേഞ്ച് ഫെസ്റ്റിവൽ മയൂരി മണക്കാട്, നേമം, കണിയാപുരം, ആറ്റിങ്ങൽ ഷോറൂമുകളിൽ ആരംഭിച്ചു. ബ്രാൻഡഡ് കമ്പനികളുടെ എക്‌സ്‌ചേഞ്ച് ഓഫറിനുപുറമെ ഓഫറുകളും 70 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. സോഫ, കട്ടിൽ, അലമാര, ഡൈനിങ് ടേബിൾ, ടി.വി., വാഷിങ് മെഷീൻ, മിക്‌സി, ഗ്ലാസ് ടോപ്പ് - ഗ്യാസ് സ്റ്റൗ, ചിമ്മിനി, മൈക്രോവേവ് ഓവൻ, ഫാൻ, ഇസ്തിരിപ്പെട്ടി, കുക്കർ, അലുമിനിയം പാത്രങ്ങൾ തുടങ്ങിയവ പഴയതു മാറ്റി പുതിയത് വാങ്ങാം.

ഓണം ഓഫർ ഒന്നാം സമ്മാനം മാരുതി ആൾട്ടോ കാറും രണ്ടാം സമ്മാനം മൂന്നു സ്‌കൂട്ടറും മൂന്നാം സമ്മാനം ആറു ബെഡ്‌റൂം സെറ്റുകളും നാലാം സമ്മാനം ഒൻപതു സോഫാ സെറ്റുകളും നറുക്കെടുപ്പിലൂടെ നൽകുന്നു.

ഫർണിച്ചറിനും ഇലക്‌ട്രോണിക്‌സിനും ഹോം അപ്ലയൻസസിനും പലിശരഹിത തവണവ്യവസ്ഥയിൽ പർച്ചേസ് ചെയ്യാനും സൗകര്യമുണ്ട്. ഫോൺ: 7902700600.