തൃശ്ശൂർ: സുധീർ സീമാസിൽ അഞ്ചുമുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടും കോമ്പോ ഓഫറുകളുമായി 45 ദിവസം നീണ്ടുനിൽക്കുന്ന വിഷു-ഈസ്റ്റർ ആഘോഷം ആരംഭിച്ചു. ആദ്യകുർബാന ഡ്രസ്സുകൾക്ക് 10 ശതമാനം പ്രത്യേക വിലക്കിഴിവുണ്ട്.
പാൻ അമേരിക്ക, പീറ്റർ ഇംഗ്ളണ്ട്, ഡി.എച്ച്., ഓട്ടോ, സിട്രസ്, സീറോ, സണ്ണെക്സ്, ഓസ്സോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഷർട്ടുകളും ജീൻസുകളും 10 ശതമാനം വിലക്കിഴിവിൽ ലഭിക്കും.