തിരുവനന്തപുരം: എ.എൽ.എസ്. ഐ.എ.എസ്. 19-ന് തിരുവനന്തപുരത്ത് മെഗാ ഐ.എ.എസ്. സെമിനാർ നടത്തും. ഐ.എ.എസ്. ഫാക്കൽറ്റികളായ ജോജോ മാത്യു, മനീഷ് ഗൗതം എന്നിവരാണ് സെമിനാർ നയിക്കുന്നത്. വൈ.എം.സി.എ. ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് സെമിനാർ ആരംഭിക്കും. 2023-ലോ അതിനുശേഷമോ സിവിൽ സർവീസസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്ന ഡിഗ്രി പാസ്സായതും കോളേജിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാം. പേര് രജിസ്റ്റർ ചെയ്യുന്നതിനും എൻട്രി പാസിനും കിഴക്കേക്കോട്ടയിലെ ആറ്റുകാൽ ഷോപ്പിങ് കോംപ്ലക്‌സിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സ്ഥാപനത്തിൽ എത്തണം. ഫോൺ: 9895074949.