തിരുവനന്തപുരം: ഇലക്‌ട്രോണിക്‌സ്, ഫർണിച്ചർ വിതരണക്കാരായ മയൂരി ഗ്രൂപ്പ് ക്രിസ്‌മസ്, ന്യൂഇയറിന് 50 ശതമാനം മുതൽ 70 ശതമാനം വരെ വിലക്കുറവ് നൽകും. കൂടാതെ ബ്രാൻഡഡ് ഉത്‌പന്നങ്ങളുടെ കമ്പനികൾ നൽകുന്ന ഓഫറുകളും സമ്മാനങ്ങളും ലഭിക്കും. ഈസി സീറോ ഫിനാൻസ് സൗകര്യം ഉണ്ട്. കമ്പനി നേരിട്ടു നൽകുന്ന ഓഫറുകളും എക്സ്റ്റൻഡഡ് വാറന്റിയും ലഭിക്കും.

ബജാജ് ഫിനാൻസ് മയൂരിയിൽ സെലക്ടഡ് ഐറ്റത്തിന് ഒരു ഇ.എം.ഐ. ഫ്രീ ആയി നൽകുന്നു. വിപുലമായ ഫർണിച്ചർ ശേഖരവുമുണ്ട്. ഫോൺ: 7902700600.