കോട്ടയം: പ്ലസ് ടു ലെവൽ, ഡിഗ്രി ലെവൽ പ്രധാന പരീക്ഷകൾക്കും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കെ.എ.എസ്. തുടങ്ങിയ തസ്തികയിലേക്കും റഗുലർ ബാച്ച് ക്ലാസുകൾ കോംപറ്റീറ്റർ PSC പരീക്ഷാ പരിശീലനകേന്ദ്രത്തിൽ ആരംഭിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, LP, UP അസിസ്റ്റന്റ്, കെ-ടെറ്റ്, സഹകരണ ബോർഡ് ക്ലാർക്ക് / കാഷ്യർ, നെറ്റ് (കെമിസ്ട്രി) തുടങ്ങിയ പരീക്ഷകൾക്കായി പ്രത്യേക പരിശീലനവും തുടങ്ങി. റഗുലർ പരിശീലനത്തോടൊപ്പം കോംപറ്റീറ്റർ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈനായും പരിശീലനം നേടാം. ഫോൺ: 91 422858 20, 8590213703.