കണ്ണൂർ: ഇന്ദിരാ ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് കീഴിലുള്ള പെരുമ്പാവൂർ, കോതമംഗലം കാമ്പസുകളിലെ കോളേജുകളിൽ താഴെ പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഓട്ടോമൊബൈൽ, ടൂൾ ആന്റ് ഡൈ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. +2 സയൻസ്, ITI പാസായവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ട് വർഷംകൊണ്ട് പ്രസ്തുത കോഴ്സ് പൂർത്തീകരിക്കാം.

കലാ-കായിക മേഖലകളിൽ മികവ് തെളിയിച്ചവർക്ക് സ്കോളർഷിപ്പിനും അവസരം. SC/ST/OEC വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി പഠിക്കുവാനും (താമസം, ഭക്ഷണം ഉൾപ്പെടെ) അവസരം. ഫോൺ: 8590124502, 7592000717.