തിരുവനന്തപുരം: ഐ.എ.എസ്‌.കോച്ചിങ്‌ ശൃംഖലയായ എ.എൽ.എസ്‌. ഐ.എ.എസിൽ 6 ന്‌ പുതിയ ബാച്ച്‌ ആരംഭിക്കും. 2022- ൽ പരീക്ഷ എഴുതുവാൻ താൽപര്യമുള്ള ഡിഗ്രി ജയിച്ച വിദ്യാർഥികൾക്ക്‌ ചേരാം.

ഓറിയന്റേഷൻ പ്രോഗ്രാം രാവിലെ 8 ന്‌ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 വിദ്യാർഥികൾക്ക്‌ സ്‌കോളർഷിപ്പോടെ കോച്ചിങ്ങിന്‌ അവസരം ലഭിക്കും. കിഴക്കേക്കോട്ടയിൽ ആറ്റുകാൽ ഷോപ്പിങ്‌ കോംപ്ളക്‌സിന്റെ മൂന്നാം നിലയിലാണ്‌ കോച്ചിങ്‌ സ്ഥാപനം. ഫോൺ: 98950 74949.