യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്നുപേര്‍ക്ക് പരിക്ക്


1 min read
Read later
Print
Share

അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടം

ദുബായ്: യുഎഇലെ അജ്മാനില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. അജ്മാന്‍ ജര്‍ഫിലെ ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് സ്‌ഫോടനമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: UAE-2 dead, 3 injured in fuel tank explosion in Ajman

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Trivandrum International Airport

2 min

മലേഷ്യൻ, എത്തിഹാദ്, ഒമാൻ എയർലൈൻസുകൾ വരുന്നു ; തിരുവനന്തപുരത്തുനിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ

Sep 1, 2023


Court

1 min

കോടതിയുടെ പേരില്‍ വ്യാജ വീഡിയോ: അബുദാബിയില്‍ അഭിഭാഷകനെതിരെ നിയമനടപടി

Jul 31, 2023


image

1 min

പെണ്‍കുട്ടികള്‍ക്ക് വാട്‌സാപ്പില്‍ ഹാര്‍ട്ട് ഇമോജികള്‍ അയക്കുന്നത് കുറ്റകരമാക്കി കുവൈത്തും സൗദിയും

Jul 30, 2023

Most Commented