ജഷൻമാൾ സ്റ്റാൾ
ദുബായ്: നൂറിലേറെ വര്‍ഷം പഴക്കമുള്ള ജഷന്‍മാള്‍ ഗ്രൂപ്പ് മാതൃഭൂമി ക്ലബ്ബ് എഫ്.എം കാര്‍ണിവലില്‍ സജീവ സാന്നിധ്യമാണ്. സൂക്ക് അല്‍ മര്‍ഫയിലെ സ്റ്റാള്‍ നമ്പര്‍ 25, 26 ല്‍ ഗ്രൂപ്പിന്റെ ഏതിനം പുസ്തകങ്ങളും മാഗസീനുകളും ലഭ്യമാണ്. സ്വയം സഹായ പുസ്തകങ്ങള്‍, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, വിവിധ പുസ്തകങ്ങളും മാഗസീനുകളും പത്രങ്ങളും എന്നിവയെല്ലാം സ്റ്റാളിലുണ്ട്. അഞ്ച് ദിര്‍ഹം മുതലാണ് പുസ്തകവില. വിശുദ്ധ ഖുര്‍ആനും ഇസ്ലാമിക പുസ്തകങ്ങളും ഇവിടെയുണ്ട്.
അറ്റോമിക് ഹാബിറ്റ്‌സ്, ഇക്കിഗായ്, ദി ഫൈവ് ആം ക്ലബ്, സൈക്കോളജി ഓഫ് മണി, വിമ്പി കിഡ് എന്നിവക്കെല്ലാം ആവശ്യക്കാരേറെയാണ്. സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കാനുള്ള വ്യത്യസ്തമായ ഗിഫ്റ്റുകളും സ്റ്റേഷനറി വസ്തുക്കളും സ്റ്റാളില്‍ ലഭ്യമാണ്.
Content Highlights: jashanmal group in club fm carnival dubai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..