-
ഷാർജ: ഗുരുവിചാരധാര യു.എ.ഇ. സെൻട്രൽ കമ്മിറ്റി ‘ഗുരുജയന്തി ഓണാഘോഷം’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17-ന് ഷാർജയിൽ സംഘടിപ്പിക്കുന്ന ആഘോഷത്തിനായി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. യോഗത്തിൽ പി.ജി. രാജേന്ദ്രൻ അധ്യക്ഷനായി. പ്രഭാകരൻ പയ്യന്നൂർ ജനറൽ കൺവീനറായി 101 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. ഷാജി ശ്രീധരൻ, സി.പി. മോഹനൻ, ദേവരാജൻ, അജിത്കുമാർ, മുരളീധരൻ, ആകാശ്, വന്ദനാമോഹൻ തുടങ്ങിയവർ രൂപവത്കരണയോഗത്തിൽ സംസാരിച്ചു. ഒ.പി. വിശ്വംഭരൻ സ്വാഗതവും സജി ശ്രീധരൻ നന്ദിയും പറഞ്ഞു.
Content Highlights: guruvicharadhara onam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..