ചെൽസി ഫുട്ബോൾ ക്ലബ്‌ സമൂഹ നോമ്പു തുറ; ചെൽസി ഫാൻസ്‌ കേരളയും ഭാഗമാകും


1 min read
Read later
Print
Share

.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ചെൽസി ഫുട്ബോൾ ക്ലബ്‌ മാർച്ച്‌ 26 നു ഹോം സ്റ്റേഡിയമായ സ്റ്റാമ്ഫോംർഡ് ബ്രിഡ്ജിൽ സമൂഹ നോമ്പു തുറ സംഘടിപ്പിക്കുന്നു. റമദാൻ വ്രതം അനുഷ്ഠിക്കുന്ന എല്ലാവർക്കും ഒത്തു കൂടാൻ ഉള്ള ഒരു അവസരമായിട്ടാണ് ചെൽസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ചാരിറ്റി സംഘടനയായ റമദാൻ ട്രെൻഡ് പ്രൊജക്റ്റുമായി സഹകരിച്ചാണ് ഇഫ്താർ നടത്തുന്നത്. നോ hate ക്യാമ്പയിൻ ആണ് റമദാൻ ആഗ്രഹിക്കുന്നത് എന്ന് ചെൽസി ഫൗണ്ടേഷൻ മേധാവി പറയുന്നു. ആദ്യമായിട്ടാണ് പ്രീമിയർ ലീഗിലെ ഒരു ക്ലബ്‌ ഇങ്ങനെയുള്ള പരിപാടി സംഘടിപ്പിക്കാൻ പോകുന്നത്..

ഇതിന്റെ ഭാഗമായി കേരളത്തിലെ ചെൽസിയുടെ ഒഫീഷ്യൽ സപ്പോർട്ടെഴ്സ് ക്ലബ്‌ ആയ ചെൽസി ഫാൻസ്‌ കേരള കാസർകോട് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലും കൂടാതെ ദുബായിലും ആരാധകരുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്.

Content Highlights: Chelsea Football Club, iftar meet, Ramzan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
faheem

1 min

എഴുത്തുകാരി എസ്.സിത്താരയുടെ ഭര്‍ത്താവ് അബ്ദുല്‍ ഫഹീം ദുബായില്‍ അന്തരിച്ചു

Feb 18, 2023


uae

2 min

കുടുംബത്തോടൊപ്പം UAE-യിലേയ്ക്ക് 5 വർഷത്തെ വിസിറ്റ് വിസ അനുവദിച്ചു തുടങ്ങി ;വിസയ്ക്ക് 750 ദിര്‍ഹം

Mar 11, 2023


UAE fuel price reduced

1 min

യുഎഇയില്‍ ഇന്ധന വില കുറച്ചു

May 31, 2023

Most Commented