പുതിയ കാലത്തെ അപചയങ്ങളെ യുവത തിരിച്ചറിയണം :ആര്‍.എസ്.സി


ഭാരവാഹികൾ

റിയാദ് : പുതിയകാലത്തെ അപചയങ്ങളെയും സാംസ്‌കാരിക മൂല്യച്യുതികളെയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള സാംസ്‌കാരിക കരുത്ത് നേടിയെടുക്കണമെന്ന് ആര്‍.എസ്.സി യൂത്ത് കണ്‍വീനര്‍ ആവശ്യപ്പെട്ടു. 'നമ്മളാവണം' എന്നപ്രമേയത്തില്‍ ആര്.എസ്.സി റിയാദ് നോര്‍ത്ത് സോണ്‍ സംഘടിപ്പിച്ച സംഗമംെ എ.സി.എഫ്സൗദി നാഷനല്‍ പ്രവര്‍ത്തക സമിതി അംഗം ഫൈസല്‍ മമ്പാട് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഉമരര്‍ അസ്ലമി അദ്ധ്യക്ഷത വഹിച്ചു. 'സഹവാസത്തിന്റെആത്മാനുഭൂതി'എന്ന വിഷയത്തില്‍
ആര്‍എസ്.സി ഗള്‍ഫ് കൗണ്‍സില്‍ മുന്‍ ജനറല്‍ കണ്‍വീനര്‍ ജാബിര്‍ അലി പത്തനാപുരം പ്രഭാഷണം നടത്തി. വിവിധ സെഷനുകള്‍ക്ക് സലീംപട്ടുവം, ഉബൈദ്സഖാഫി, അമീന്‍ഓച്ചിറ, ശംസുദ്ധീന്‍ സഖാഫി നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി ഷുഹൈബ് സഅദി(ചെയര്‍മാന്‍), ഇബ്രാഹിം ഹിമമി(ജന. സെക്രട്ടറി), സുഹൈല്‍ കണ്ണന്‍തൊടി (എക്സിക്യൂട്ടീവ്സെക്രട്ടറി), നൗഫല്‍ അരിക്കോട്,ഉവൈസ് വടകര(സംഘടന),അഷ്റഫ് സഅദി,സുഹൈബ് കോട്ടക്കല്‍(മീഡിയ),അഷ്‌കര്‍ മഴൂര്‍, റഹീം നിസാമി(ഫിനാന്‍സ്), നിഹാല്‍അഹമ്മദ്,സജീദ്മാട്ട(കലാലയം) നിയാസ്മാമ്പ്റ,ഹാഷിര്‍ചൊവ്വ(വിസ്ഡം) എന്നിവരെതിരഞ്ഞെടുത്തു. മുജീബ് നഹ സ്വാഗതവും ഇബ്രാഹിം ഹിമമി നന്ദിയും പറഞ്ഞു.



Content Highlights: youth should understand the degradation in present situations says rsc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented