വസന്തം 2022: ജിദ്ദ എസ്.ഐ.സി സര്‍ഗ സംഗമം 


വസന്തം പോസ്റ്റർ

ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന ദ്വൈമാസ ക്യാമ്പയിനിന്റെ ഭാഗമായി എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ക്കായി സര്‍ഗ സംഗമം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 28 ന് ജിദ്ദയില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ ഹിറ, ഫലസ്തീന്‍, ഷറഫിയ്യ, ബലദ് എന്നീ മേഖലകള്‍ തമ്മിലുള്ള കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും.

മത്സരത്തില്‍ വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ് ഇനങ്ങളും ഉണ്ട്. കലാ സാഹിത്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പ്രവര്‍ത്തകര്‍ നിശ്ചിത ഗൂഗിള്‍ ഫോം വഴി ഒക്ടോബര്‍ 20 നു മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ആഭ്യര്‍ഥിച്ചു.



Content Highlights: vasantham 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented