ഇ. അഹമ്മദ് സ്മരണികയുടെ സൗദിതല പ്രകാശനം മക്കയില്‍ നടന്നു                 


ഇ. അഹമ്മദ് സ്മരണികയുടെ സൗദിതല പ്രകാശനം

മക്ക: കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന ഇ.അഹമ്മത് സാഹിബിന്റെ ഓര്‍മ്മക്കായി ചന്ദ്രിക പുറത്തിറക്കിയ സ്മരണികയുടെ സൗദിതല പ്രകാശനം ഈ സ്മരണികയുടെ എഡിറ്റര്‍ സി.പി. സെതലവി സൗദി കെഎംസിസി നേഷണല്‍ കമ്മറ്റി വര്‍ക്കിംഗ്പ്രസിഡന്റ് അശ്‌റഫ് വേങ്ങാടിന് നല്‍കി പ്രകാശനംചെയ്തു.

ആയിരത്തില്‍ അധികംപേജുള്ള ബുസ്തകത്തില്‍ അഹമ്മത് സാഹിബിന്റെ ജീവിതത്തിലെ ഒരോനിമിശങ്ങളും വരച്ച്കാട്ടിയും, അദ്ദേഹത്തിന്റെ വിദ്ദേശയാത്രകള്‍, അന്താരാഷ്ടതലങ്ങളില്‍ ഇന്ത്യയെ പ്രതിനിതാനം ചെയ്തപ്പോഴുള്ള വിവിധ അംബാസിഡര്‍മാരുടെ അനുഭവങ്ങള്‍, വിവിധഅറബ് രാജ്യങ്ങളില്‍ സന്തര്‍ഷനസമയത്തുള്ള അനുഭവകുറിപ്പുകള്‍, ലോകരാജ്യങ്ങളില്‍ സന്തര്‍ഷനവേളയില്‍ പകര്‍ത്തിയഫോട്ടോകള്‍, അഹമ്മദ്‌സാഹിബിന്റെ വിദ്യഭ്യാസകാലം തൊട്ടുള്ള വിവരണങ്ങള്‍ ഈബുസ്തകത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ടെന്ന് ഈ സ്മരണികയുടെ എഡിറ്റര്‍കൂടിയ സി.പി. സൈതലവി പറഞ്ഞു.



മക്ക കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍കാക്കിയ ആധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി വര്‍ക്കിംഗ് പ്രസിഡന്റ് അശ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. മക്കയിലെ വ്യവസായ പ്രമുഖന്‍ അഹമ്മത് അലി അഹമ്മത് അരീജില്‍ മഹേരി, മക്കയിലെ പൗര പ്രമുഖന്‍ ഫഹദ് ഉത്തൈബി റോക്കി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു , തെറ്റത്ത് മുഹമ്മത് കുട്ടിഹാജി, സുലൈമാന്‍മാളിയേക്കല്‍, മുസ്തഫ മുഞ്ഞകുളം, നാസര്‍ കിന്‍സാറ,ഇസ്സുദ്ദീന്‍ ആലുക്കല്‍,ഹാരിസ് പെരുവള്ളൂര്‍, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, എംസി നാസര്‍, സിദീഖ് കുട്ടിലങ്ങാടി, സക്കീര്‍ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, അന്‍സാര്‍ കൊണ്ടോടി, ഷമീര്‍ ബദര്‍ കൊടുക്കര, എന്നിവര്‍പ്രസംഗിച്ചു, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും, മുസ്തഫമലയില്‍ നന്ദിയുംപറഞ്ഞു.

Content Highlights: saudi arabia news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented