.
ജിദ്ദ: ഉംറ നിര്‍വ്വഹിച്ച് തിരികെ നാട്ടിലേക്ക് പോകുവാനായി ജിദ്ദ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ ബസ്സില്‍ വെച്ച് മലപ്പുറം സ്വദേശിനി മരിച്ചു. തിരൂര്‍ മംഗളം സ്വദേശിനി സഫിയ അവറസ്സാനകത്ത് (62) ആണ് മരിച്ചത്.
ഭര്‍ത്താവ്: മുഹമ്മദ്. ഏകമകന്‍ മുഹമ്മദ് ഷാഹിദ് യു എ യില്‍ നിന്നും ജിദ്ദയില്‍ എത്തിയതിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് അസര്‍ നമസ്‌കാര ശേഷം ജിദ്ദയില്‍ മറവുചെയ്യും.
Content Highlights: Safia Avarsanakath died in jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..