പീഡന വിരുദ്ധ നിയമലംഘകരെ റിയാദ് പോലീസ് അറസ്റ്റു ചെയ്തു


.

റിയാദ്: രാജ്യത്തെ പീഡന വിരുദ്ധ നിയമം ഉള്‍പ്പെടെ, നിരവധി നിയമങ്ങള്‍ ലംഘിച്ച് വൈറലായ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട നിരവധി ആളുകളെ റിയാദിലെ സുരക്ഷാ അധികൃതര്‍ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തു. പ്രതികള്‍ പീഡന വിരുദ്ധ നിയമം, പൊതുമര്യാദ ചട്ടങ്ങള്‍, രാജ്യത്ത് ബാധകമായ മറ്റ് നിയമങ്ങള്‍ എന്നിവ ലംഘിച്ചതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.

പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Riyadh, Police, Arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented