പ്രതീകാത്മകചിത്രം
റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.
റിയാദ്, മക്ക, അല്‍-ഷര്‍ഖിയ, അല്‍-ഖാസിം, അസീര്‍, അല്‍-ബഹ, ഹായില്‍, ജിസാന്‍ മേഖലകളില്‍ സാമാന്യം ശക്തമായ മഴ പെയ്യും. പൊടിക്കാറ്റും കുറഞ്ഞ ദൂരകാഴ്ചയും അനുഭവപ്പെടും. തിങ്കളാഴ്ച മുതല്‍ വടക്കന്‍ അതിര്‍ത്തികളിലും മക്കയിലും മദീനയിലും നേരിയതോ മിതമായതോ ആയ മഴ പെയ്യാന്‍ തുടങ്ങുമെന്ന് എന്‍സിഎം അറിയിച്ചു.
Content Highlights: rain and thunder storm will be affected in saudi arabia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..