നാല് പതിറ്റാണ്ടിന്റെ ചരിത്രം അടയാളപ്പെടുത്തിയ 'പ്രവാസം @ 40' ടോക് ഷോ


പ്രവാസം@40 ടോക് ഷോയിൽ നിന്നും

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസം@40 ടോക് ഷോ സംഘടിപ്പിച്ചു. പ്രവാസ ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ടവര്‍ ഒന്നിച്ച ടോക് ഷോ നവ്യാനുഭവമായി. ജെ.എന്‍.എച്ച്. ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് എം.ഡി. മുഹമ്മദലി വി.പി., അല്‍ അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, ബിസിനസ് രംഗത്തെ പ്രമുഖരായ നജീബ് കളപ്പാടന്‍, പി.എം. അമീര്‍ അലി, അബ്ദുല്‍ മജീദ് നഹ, ഹംസ സീക്കോ തുടങ്ങി മുപ്പതോളം പേര്‍ അവരുടെ ആദ്യകാലാനുഭവങ്ങള്‍ പങ്കുവെച്ചു.

പ്രവാസ ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ട അബ്ദുല്‍ അസീസ് എ.എ., അബ്ദുല്‍ ഗനി എം, അബ്ദുല്‍ മജീദ് നഹ, അബ്ദുല്‍ നാസര്‍ മലബാരി, അബ്ദുല്‍ ഖാദര്‍ കായംകുളം, അബ്ദുറഹ്‌മാന്‍ പട്ടര്‍കടവന്‍, അബ്ദുറഹ്‌മാന്‍ സി കെ, അബ്ദുസ്സമദ് പൊറ്റയില്‍, അബൂബക്കര്‍ അഞ്ചിലാന്‍, ആലുങ്ങല്‍ മുഹമ്മദ്, അമീറലി പി എം, അഞ്ചുകണ്ടന്‍ യൂസുഫ്, ബഷീര്‍ അഹ്‌മദ്, ഹനീഫ് സുലൈമാന്‍, ഇസ്മായില്‍ മങ്കരത്തൊടി, ജമാലുദ്ദീന്‍, അബ്ദുസ്സലാം മേത്തലയില്‍, മുഹമ്മദലി വി പി, മുഹമ്മദ് ഹനീഫ് കോട്ട, മുഹമ്മദലി ഓവുങ്ങല്‍, മുഹമ്മദ് ബാവ വി എം, മുഹമ്മദ് നജീബ്, നജീബ് കളപ്പാടന്‍, നിസാര്‍ ഇബ്റാഹീം, സൈദലവി ആറങ്ങോടന്‍, സീക്കോ ഹംസ, ശംസുദ്ദീന്‍ വി പി, വീരാന്‍ കുട്ടി തുടങ്ങിയവരെ ഇസ്ലാഹി സെന്റര്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഷറഫിയയ്യിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് ബഷീര്‍ വള്ളിക്കുന്ന്, അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: pravasam talk show


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented