പത്തനംതിട്ട ജില്ലാ സംഗമം തോമസ് ചെറിയാൻ പഴകുളത്തിന് യാത്രയയപ്പു നൽകി


1 min read
Read later
Print
Share

.

ജിദ്ദ: പ്രവാസ ജീവിതം മതിയാക്കി ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിൻ്റെ (പി.ജെ.എസ്) സജീവ അംഗം ശ്രീ. തോമസ് ചെറിയാൻ പഴകുളത്തിന് യാത്രയയപ്പു നൽകി. കഴിഞ്ഞ മുപ്പത്താറ് വർഷക്കാലം ജിദ്ദയിലെ റാബിയാ ലാൻഡ് സ്കേപ്പിംഗ് കമ്പനിയിൽ സേവനം അനുഷ്ടിച്ചതിനു ശേഷമാണ് നാട്ടിലേക്ക് പോകുന്നത്. സംഘടനയ്ക്കു വേണ്ടി പ്രസിഡന്റ്‌ അലി തേക്ക് തോട് ഉപഹാരം കൈമാറി ജയൻ നായർ പ്രക്കാനം, ജോർജ്ജ് വറുഗീസ് പന്തളം, ജോസഫ് വറുഗീസ് വടശേരിക്കര, സന്തോഷ് കടമ്മനിട്ട, മനു പ്രസാദ് ആറന്മുള, വർഗീസ് ഡാനിയേൽ, എബി ചെറിയാൻ മാത്തൂർ, ബിജു ഡാനിയേൽ കോന്നി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: pathanamthitta district sangam gave farewell to thomas cherian pazhakulam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented