സൗദി അറേബ്യയില്‍ പുതിയ കോവിഡ്-19 കേസുകള്‍ 200-ന് മുകളില്‍


Photo: Pravasi mail

റിയാദ്: സൗദി അറേബ്യയിലെ പുതിയ കോവിഡ് -19 കേസുകള്‍ ചൊവ്വാഴ്ച 200-ന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 240 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്ത് കോവിഡ്-19 കേസുകള്‍ 60-നും 200-നും ഇടയില്‍ ഏറ്റക്കുറച്ചിലുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ മൂലം ഒരാള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.



ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 8,19,323 ആയും വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ 9,384 ആയി.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 181 പേര്‍ സുഖം പ്രാപിച്ചു, മാരകമായ വൈറസില്‍ നിന്ന് മുക്തരായ ആളുകളുടെ എണ്ണം 8,05,848 ആയി ഉയര്‍ന്നിട്ടുണ്ട്.

Content Highlights: New Covid-19 cases in Saudi Arabia exceed 200


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented