.
ജിദ്ദ: ജിദ്ദയിലെ, കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മായ മുസിരിസ് പ്രവാസി ഫോറം കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ ഭാഗമായ, 2023 വര്‍ഷത്തേക്കുള്ള പുതിയ അംഗത്വ വിതരണ കാമ്പയിന്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ആദ്യ അംഗത്വം മുഹമ്മദ് ഷാഫിയും കുടുബവും സ്വീകരിച്ചു.
പ്രസിഡന്റ് അബ്ദുല്‍ സലാം എമ്മാട്, സെക്രട്ടറി സഫറുള്ള വെള്ളാങ്കല്ലൂര്‍, വൈസ് പ്രസിഡന്റ് ഷിഹാബ് അയ്യാരില്‍, ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാലി അറയ്ക്കല്‍, ചാരിറ്റി കണ്‍വീനര്‍ സഹീര്‍ വലപ്പാട്, രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, വനിതാ വിഭാഗം രക്ഷാധികാരി തുഷാരാ ഷിഹാബ്, എക്‌സിക്യൂട്ടീവ് അംഗം സഗീര്‍ പുതിയകാവ് പങ്കെടുത്തു.
അംഗത്വം എടുക്കാന്‍ താത്പര്യമുള്ളവര്‍ 0500023092, 0551043980, 0543770618 എന്നീ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.
Content Highlights: membership campaign
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..