.
റിയാദ്: റിയാദ് റീജിയണിലെ പാസ്‌പോര്‍ട്ട് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സാദ് അന്തരിച്ചു. ഇന്ന് വ്യാഴാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ പ്രിന്‍സ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ സൗദ് പള്ളിയില്‍ വെച്ച് ജനാസ നമസ്‌ക്കാരം നടക്കും.
അദ്ദേഹത്തെ മന്‍സൂരിയ ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും.
Content Highlights: Major General Mohammad Al Saad death news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..