.
ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മത്തിനെത്തിയ മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കാവുംപടി, കല്ലിങ്ങല്‍ പറമ്പ് സ്വദേശി തേവര് പറമ്പില്‍ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പ കാക്ക വളച്ചട്ടി (67) ആണ് ജിദ്ദയില്‍ മരണപ്പെട്ടത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
Content Highlights: kunhimuhammed death news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..