ഖുലൈസ് കെ എം സി സി സമൂഹ ഇഫ്താർ
ജിദ്ദ: ജിദ്ദയിലെ ഖുലൈസ് കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താര്‍ ഇന്ത്യക്കാര്‍ എന്നതിലുപരി വിവിധ രാജ്യങ്ങര്‍ പങ്കെടുത്ത ഒരുമയുടെ സംഗമ വേദിയായിരുന്നു. അറുനൂറോളം പേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെുചേര്‍ന്നു.
വിശുദ്ധ വൃതാനുഷ്ഠാന മാസത്തെ പുണ്യം പരസ്പരം സൗഹൃദം പങ്കുവെക്കല്‍കൂടിയാണെന്ന സന്ദേശംകൂടിയായിരുന്നു ഖുലൈസ് കെ എം സി സിയുടെ ഇഫ്താര്‍ സംഗമം. കുറസ്സായ പൊതുസ്ഥലത്ത് ഇത്രയധികംപേരെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി സൗദികളടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു.
ഉമ്മര്‍ മണ്ണാര്‍ക്കാട്, ഇബ്രാഹീം വന്നേരി, അസീസ് കൂട്ടിലങ്ങാടി, മുസ്തഫ കാസര്‍ക്കോട്, ഹൈദര്‍ കോട്ടക്കല്‍, റഷീദ് എറണാകുളം, നാസര്‍ ഓജര്‍, ഷുക്കൂര്‍ ഫറോക്, ഇസ്മായീല്‍ ദുബയ്യ, മന്‍സൂര്‍ മണ്ണാര്‍ക്കാട്, അദുപ്പ മഞ്ചേരി, റാഷിഖ് മഞ്ചേരി, നസീര്‍ പുഴക്കാട്ടിരി, സലീന ഇബ്രാഹീം, അഫ്സല്‍ മുസ്ല്യാര്‍, അക്ബര്‍ ആട്ടീരി, അഷ്റഫ് പെരുവള്ളൂര്‍, റഹ്‌മാന്‍ പടപറമ്പ്, അന്‍സാര്‍ പെരുവള്ളൂര്‍്, ശറഫുദ്ധീന്‍ മക്കരപറമ്പ്, കലാം പറളി, അഫ്സല്‍ മങ്കട, ഇസ്മായീല്‍ കൊട്ടുക്കര, ജാബിര്‍ ചേലാമ്പ്ര, സാജിദ് കൊട്ടുക്കര, സഫീര്‍ വള്ളിക്കപറ്റ, ഹാരിസ് പട്ടാമ്പി, സുബിന്‍ പുനലൂര്‍, മുന്‍ഷിദ് വള്ളിക്കപറ്റ, നിസാര്‍ മണ്ണാര്‍ക്കാട്, സവാദ് കൂട്ടിലങ്ങാടി, ഉബൈദ് തെന്നല, ആരിഫ് പഴയകത്ത് എന്നിവര്‍ പരിപാടിക്കു നേത്യത്വം നല്‍കി.
Content Highlights: kmcc


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..