സൈദ് മുഹമ്മദിന് കേളി യാത്രയയപ്പ് നല്‍കി


യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജുനു റസാഖ് സൈദ് മുഹമ്മദിന് കൈമാറുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ ഹാര യൂണിറ്റിലെ മുതിര്‍ന്ന അംഗം സൈദ് മുഹമ്മദിന് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 28 വര്‍ഷമായി റിയാദിലെ ഒരു നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന സൈദ് മുഹമ്മദ് മലപ്പുറം മഞ്ചേരി സ്വദേശിയാണ്.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രസിഡന്റ് അഷ്റഫ് പൊന്നാനി അധ്യക്ഷനായി. സെക്രട്ടറി ജുനു റസാഖ് സ്വാഗതം പറഞ്ഞു. മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനില്‍ കുമാര്‍, മലാസ് ഏരിയ ട്രഷറര്‍ നൗഫല്‍ ഉള്ളാട്ട്ചാലി, വൈസ് പ്രസിഡന്റ് മുകുന്ദന്‍, യൂണിറ്റ് ട്രഷറര്‍ സിംനേഷ്, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ള, വദൂദ്, റിജോ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സൈദ് മുഹമ്മദിനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജുനു റസാഖ് കൈമാറി. യാത്രയയപ്പിന് സൈദ് മുഹമ്മദ് നന്ദി പറഞ്ഞു.

Content Highlights: keli, sentoff


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented