മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍: ജിദ്ദ മേഖല കമ്മറ്റി കേരളീയം 2022 സംഘടിപ്പിച്ചു


.

ജിദ്ദ: ജിദ്ദ ഷറഫിയ ഓഡിറ്റോറിയത്തില്‍ സാന്നിഹിതമായ സദസ്സില്‍ കുട്ടികളുടെ ഭാഷാ പ്രതിജ്ഞ, മലയാള കവിതാ പരായണം, മലയാളം കഥാകഥനം, തനത് മലയാള നൃത്തകലകള്‍, ചിത്ര രചനകള്‍ എന്നിവ അവതരിപ്പിച്ചു.

അലി മാസ്റ്റര്‍ സദസ്സിന് മലയാളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷിബു തിരുവനന്തപുരം, പി എം മായിന്‍ കുട്ടി, സാദിക്കലി തുവ്വൂര്‍, കബീര്‍ കൊണ്ടോട്ടി, ബാദുഷ, ഷാജു അത്താണിക്കല്‍, അബ്ദുള്ള മുക്കണ്ണി, ജാഫറലി പാലക്കോട് എന്നിവര്‍ കേരളീയം 2022 ന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.നിഷാ നൗഫല്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി ലൈലാ സക്കിര്‍ കേരളിയം -2022 ന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ജുനൈസ് താഴേക്കോട് സ്വാഗവും റഫീക്ക് പത്തനാപുരം സംഘടനാ റിപ്പോര്‍ട്ടും, ഗോപന്‍ നെച്ചുള്ളി കേരളിയം 2022ലെ പരിപാടികളെകുറിച്ചുള്ള അവലോകനവും അവതരിപ്പിച്ചു.

Content Highlights: jeddah regional committee organises keraleeyam 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


FIFA World Cup 2022 Samuel Etoo was filmed brutally kneeing a man in the face

1 min

ഖത്തറില്‍ യൂട്യൂബറെ മുട്ടുകൊണ്ട് ഇടിച്ച് സാമുവല്‍ ഏറ്റു; സംഭവം ബ്രസീലിന്റെ മത്സരശേഷം

Dec 6, 2022

Most Commented