ജിദ്ദ - മലപ്പുറം ജില്ല കെ.എം.സി.സി. 'നിറവ് 2022' സംഘടിപ്പിക്കുന്നു


ജിദ്ദ: ജിദ്ദ - മലപ്പുറം ജില്ല കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ 'നിറവ് 2022' ഏക ദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 11- വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2.30 മുതല്‍ 10.30 വരെ ശറഫിയ്യ തലാല്‍ സ്‌കൂളിന് സമീപമുള്ള കറം ജിദ്ദ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.

ഇന്‍സ്പിരേഷണല്‍ സ്പീച്ച് ഫോര്‍ ഫാമിലി, ഹെല്‍ത്ത് അവയര്‍നെസ് പ്രോഗ്രം, കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍, വിവിധ കലാ പ്രകടനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ ഉള്‍പ്പെടുന്നതാണ് നിറവ്- 2022 എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയെപ്പറ്റി കൂടുതല്‍ അറിയാനും രജിസ്റ്റര്‍ ചെയ്യാനും www.jillakmcc.in/nirav എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണമെന്ന് മലപ്പുറം ജില്ല കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് സീതി കോളക്കാടന്‍, ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ എന്നിവര്‍ ആഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0504316347/ 0505947719


Content Highlights: jeddah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented