സന്ദര്‍ശന വിസയിലുള്ള ബാലിക ജിദ്ദയില്‍ മരിച്ചു; വിഷബാധയെന്ന് സംശയം


ജാഫറലി

ഐറ ഫാത്തിമ

ജിദ്ദ: കുന്ദമംഗലം സ്വദേശി പൂളക്കാംപൊയില്‍ ഫാരിസ് - ദില്‍ഷാന ദമ്പതികളുടെ മകള്‍ ഐറ ഫാത്തിമ (4) ജിദ്ദയില്‍ മരിച്ചു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വിഷബാധയേറ്റതാണ് മരണകാരണമെന്ന് സംശയമുണ്ട്. സന്ദര്‍ശന വിസയില്‍ കുന്‍ഫുദയില്‍ പിതാവിന്റെ കൂടെയായിരുന്നു.

Content Highlights: girl under visiting visa died in saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented