ജിദ്ദയില്‍ ഇന്ധന ട്രക്ക് മറിഞ്ഞ് തീപിടിച്ചു


-ജാഫറലി പലക്കോട്

പ്രതീകാത്മകചിത്രം | Photo: UNI

ജിദ്ദ: സൗദി തുറമുഖ നഗരമായ ജിദ്ദയില്‍ ഇന്ധന ടാങ്ക് ട്രക്ക് മറിഞ്ഞ് റോഡില്‍ തീപിടുത്തമുണ്ടായി. തുടര്‍ന്ന് മറ്റ് ആറ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീ അണച്ചതായും ഇന്ധന ചോര്‍ച്ച കൈകാര്യം ചെയ്തതായും സിവില്‍ ഡിഫന്‍സ് സര്‍വീസ് പിന്നീട് അറിയിച്ചു, എന്നാല്‍ ആളപായമുണ്ടായില്ല. സംഭവത്തില്‍ ആറ് വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചതെന്ന് അപകട കാരണം വ്യക്തമാക്കാതെ സിവില്‍ ഡിഫന്‍സ് കൂട്ടിച്ചേര്‍ത്തു.

Content Highlights: fuel track caught fire at jidhah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented