അരീകുളം മഹല്ല് കൂട്ടായ്മ സ്വീകരണം നല്‍കി


Photo: Pravasi mail

ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തിയ പ്രമുഖ വ്യവസായിയും മലബാര്‍ ഗോള്‍ഡ് സ്ഥാപക ഡയറക്ടറുമായ കാപ്പന്‍ ജബ്ബാര്‍, വ്യവസായിയും വേങ്ങര മലബാര്‍ കോളേജ് ചെയര്‍മാനുമായ സി ടി മുനീര്‍, വ്യവസായി എ കെ മുഹമ്മദ് എന്നിവര്‍ക്ക് ജിദ്ദ അരീകുളം പ്രവാസി കൂട്ടായ്മ സ്വീകരണം നല്‍കി.

ആത്മാര്‍ഥതയും കഠിനാധ്വാനവും ദീര്‍ഘ വീക്ഷണവുമുണ്ടെങ്കില്‍ ഏത് സംരംഭവവും വിജയിപ്പിക്കാനാവുമെന്ന് കാപ്പന്‍ ജബ്ബാര്‍ ചൂണ്ടിക്കാട്ടി. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലും വളര്‍ന്നു വരിക എന്നതാണ് മലബാര്‍ ട്രസ്റ്റ് ലക്ഷ്യം വെക്കുന്നതെന്ന് സി ടി മുനീര്‍ പറഞ്ഞു.

ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. നാസര്‍ പുല്ലമ്പലവന്‍, നൗഷാദ് അലി, സി ടി ആബിദ്, നൗഷാദ് പൂച്ചേങ്ങല്‍, നജീബ് പാലത്ത് എന്നിവര്‍ സംസാരിച്ചു. വേങ്ങര നാസര്‍ സ്വാഗതവും ഇഖ്ബാല്‍ പുല്ലമ്പലവന്‍ നന്ദിയുംപറഞ്ഞു

Content Highlights: Arikulam Mahal gave a reception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented