അല്‍ സാമര്‍ കണ്‍വെന്‍ഷന്‍ 


സഫാ ഏരിയായിലെ അൽ സാമർ കൺവെൻഷനിൽ നിന്ന്

ജിദ്ദ: ജിദ്ദ നവോദയ സഫാ ഏരിയായിലെ അല്‍ സാമര്‍ കണ്‍വെന്‍ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നവോദയ കേന്ദ്ര കുടുംബ വേദി കണ്‍വീനറായ ജുനൈസ് താഴെകോട് ഉദ്ഘാടനം ചെയ്തു. അനിത് അബ്രഹാം അധ്യക്ഷനായ ചടങ്ങില്‍ ശരീഫ് സ്വാഗതം പറഞ്ഞു.

രക്തസാക്ഷി പ്രമേയം സി. എസ് ബിജുവു അനുശേചന പ്രമേയം നജീബ് കരുവാര കുണ്ടും അവതരിപ്പിച്ചു. സാമര്‍ നവോദയ റിപ്പോര്‍ട്ട് സെക്രട്ടറി ബഹാവുദ്ദീന്‍ പുലാമന്തോളും ആശംസകള്‍ അര്‍പ്പിച്ച് കെണ്ട് ഏരിയാ സെക്രട്ടറി ഫരീത് ചാവകാട്, കേന്ദ്ര കമ്മറ്റി അംഗമായ ജോയി തൃശ്ശൂര്‍, ഏരിയാ കമ്മറ്റി അംഗങ്ങളായ ജലീല്‍, ഹനീഫ, ഷാനവാസ്, ലാലു വേങ്ങൂര്‍ എന്നിവരും സംസാരിച്ചു.



അല്‍ സാമര്‍ നവോദയയെ പ്രതിനിധീകരിച്ച് സ്റ്റാലിന്‍ കബീറും, ഷാജിയും, സംസാരിച്ചു.

Content Highlights: Al Samar convention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented