സ്ട്രീറ്റ് ചൈല്‍ഡ് വേള്‍ഡ് കപ്പ്; ഇന്ത്യന്‍ ടീമുകളെ കള്‍ച്ചറല്‍ ഫോറം സന്ദര്‍ശിച്ചു


കൾച്ചറൽ ഫോറം പ്രതിനിധികൾ ഇന്ത്യൻ ടീം അംഗങ്ങളോടൊപ്പം

2022 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ സ്ട്രീറ്റ് ചൈല്‍ഡ് ലോകകപ്പ് മത്സരത്തിനായി ഖത്തറിലെത്തിയ കുട്ടികളുടെ സംഘത്തെ കള്‍ച്ചറല്‍ ഫോറം സന്ദര്‍ശിച്ചു.

പഞ്ചാബില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ ടീമും തമിഴ്‌നാട്ടില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ടീമുമാണ് മത്സരത്തില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്ന് ഖത്തറിലെത്തിയിട്ടുള്ളത്. ജലന്തറില്‍ നിന്നുള്ള പഞ്ചാബ് യൂത് ക്ലബിന്റെ ടീമാണ് ആണകുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കാനെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുളള കരുണാലയ എന്‍ ജി ഒയുടെ ടീമാണ് പെണ്‍കുട്ടികളുടെ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.



കരുണാലയ ടീം കോച്ച് ഡോ.പോള്‍ സുന്ദര്‍ സിംഗ് കള്‍ച്ചറല്‍ ഫോറം പ്രതിനിധികളുമായി ഖത്തറില്‍ കുട്ടികളുമായി എത്താനായതിന്റെ സന്തോഷം പങ്കുവെച്ചു. ടീമിന് കള്‍ച്ചറല്‍ ഫോറത്തിന്റെ ആശംസകളും ഉപഹാരങ്ങളും സമര്‍പ്പിച്ചു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, റഷീദലി, അലവിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlights: Street Child World Cup Cultural Forum visited the Indian teams


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented