ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഉംറ യാത്ര; രണ്ടാം ബാച്ചിന് യാത്രയയപ്പ് നല്‍കി


ഉംറ സംഘത്തിന് യാത്രയയപ്പ്‌ നൽകിയപ്പോൾ

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഉംറ യാത്രയുടെ രണ്ടാമത്തെ ബാച്ച് ബുധനാഴ്ച രാവിലെ ദോഹയില്‍ നിന്ന് യാത്ര തിരിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്് കെ എന്‍ സുലൈമാന്‍ മദനി, വൈസ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് നല്ലളം, അലി റഷാദ് ഫാറൂഖി എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ബസുകളിലായി യാത്ര തിരിച്ച സംഘത്തില്‍, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ്റി അന്‍പതോളം തീര്‍ത്ഥാടകരുണ്ട്. മക്കയും മദീനയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ശനിയാഴ്ച രാത്രി ദോഹയില്‍ തിരിച്ചെത്തുന്ന സംഘത്തിന് സെന്റര്‍ ഭാരവാഹികള്‍ യാത്രയയപ്പ് നല്‍കി.

പ്രമുഖ പണ്ഡിതന്‍ മൗലവി സിറാജ് ഇരിട്ടിയുടെ നേതൃത്വത്തില്‍ പുറപ്പെടുന്ന അടുത്ത ബാച്ച് ഡിസംബര്‍ 14ന് യാത്ര തിരിക്കുമെന്ന് കണ്‍വീനര്‍മാരായ ഉമര്‍ ഫാറൂഖ്, റഷീദ് കണ്ണൂര്‍, മുഹമ്മദ് ശൗലി എന്നിവര്‍ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 55338432, 70011413, 55078805 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: qatar indian islahi center, umra batch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented