ഉണ്ണികുളം പഞ്ചായത്തു ഖത്തർ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ


1 min read
Read later
Print
Share

പുതിയ ഭാരവാഹികൾ

ദോഹ:ഖത്തർ കെ.എം.സി.സി ഉണ്ണികുളം പഞ്ചായത്ത്‌ 2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിനിലവിൽ വന്നു. സുബൈർ ആതിരക്കുഴിയിൽ (പ്രസിഡന്റ്), ജുനൈദ് പൂനൂർ (ജനറൽ സെക്രട്ടറി), സാലിം എംഎം പറമ്പ്(ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി കഴിഞ്ഞ ദിവസം ചേർന്ന സമ്പൂർണ്ണ ജനറൽ ബോഡി തിരഞ്ഞെടുത്തു.

സഹഭാരവാഹികളായി നൗഷാദ് അത്തിക്കോട്, മുഹമ്മദ് അലി ശിഹാബ്, മുജീബ് ഈന്തട്ട്, സി.പി.ഷംസീർ പൂനൂർ (വൈസ് പ്രെസിഡന്റുമാർ), മുബഷിർ (ടടജ), ജുനൈദ് വള്ളിയോത്ത്, മർജൻ പി. കെ ചോയിമഠം,അർഷാദ് വികെ (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
ഷബീർ ശംറാസ് ,ഷഫീഖ് ശംറാസ്, സിദ്ധീഖ് എം ൻ ,അബ്ദുൽ സമദ്, സൈനുദ്ധീൻ നിസാമി ,അജ്മൽ ബക്കർ എന്നിവരെ ഉപദേശക സമിതി അംഗങ്ങൾ ആയിരിക്കും. ശഫീഖ് ശംറാസിന്റെ അധ്യക്ഷതയിൽ ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് എം.എൻ സിദ്ദിഖ് സാഹിബ് സംഗമം ഉദ്ഘാടനം ചെയ്തു.

അജ്മൽ ബക്കർ, ശഫീഖ് സമദ്‌, നവാബ് അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. നവാബ് അബ്ദുൽ അസീസ്, മുസ്തഫ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Content Highlights: New office bearers for Unnikulam Panchayat Qatar KMCC

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented