മെഡിക്കല്‍ ക്യാമ്പും ബോധവത്കരണപരിപാടിയും സംഘടിപ്പിച്ച് കള്‍ച്ചറല്‍ ഫോറം


.

ഹമദ് ഹോസ്പിറ്റല്‍ സാംക്രമിക രോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ടൗണില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലും ബോധവത്കരണ പരിപാടിയിലും കര്‍മ്മനിരതരായി കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍മാര്‍. ടി.ബി, ലെപ്രസി തുടങ്ങിയ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണപരിപാടിയിലും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പിലുമായി എത്തിയ നൂറൂകണക്കിനു തൊഴിലാളികള്‍ക്കും ഹമദ് ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്റ്റാഫിനുമാണ് കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍മാരുടെ സേവനം തുണയായത്.

കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്‍, കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫിദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വളണ്ടിയര്‍ സേവനം നടത്തിയത്.



ലേബര്‍ ക്യാമ്പുകളിലെ താമസക്കാര്‍ക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്തെ ഡ്രൈവര്‍മാര്‍ക്കും മറ്റും ക്യാമ്പ് വലിയ സഹായകരമായതായും ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് ഇത്തരം സേവന പ്രവര്‍ത്തങ്ങള്‍ തുടര്‍ന്നും നടത്താന്‍ കള്‍ച്ചറല്‍ ഫോറം പ്രതിജ്ഞാബദ്ധമാണെന്നും ള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പറഞ്ഞു.

Content Highlights: cultural forum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented