മസ്‌കറ്റ് എരുമേലി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു


Photo: Pravasi mail

മസ്‌ക്കറ്റ്: ഒമാനിലെ കോട്ടയം ജില്ലയിലെ എരുമേലി സ്വദേശികളുടെ കൂട്ടായ്മയായ മസ്‌ക്കറ്റ് എരുമേലി അസ്സോസ്സിയേഷന്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടപ്പിച്ചു. ദാര്‍സൈത് അഹ്‌ലി സിദാബ് ക്ലബ് ഹാളില്‍ വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു ചടങ്ങ്.

ഒമാനിലും നാട്ടിലുമായി കഴിഞ്ഞ ഏഴു വര്‍ഷമായി നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘടന ആണ് എരുമേലി അസോസിയേഷന്‍.

കുട്ടികളുടെ കലാപരിപാടികള്‍, കുടുംബ സംഗമം, ഗ്രാമഫോണ്‍ മ്യൂസിക്‌സിന്റെ ഗാനമേള എന്നിവ പരിപാടിക്ക് കൊഴുപ്പേകി. അസോസിയേഷന്‍ രക്ഷാധികാരിയായിരുന്ന ബഷീര്‍ കുഞ്ഞു മുഹമ്മദ് പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോയതിനു ശേഷമുള്ള പരിപാടി അസോസിയേഷന്‍ പ്രസിഡന്റ് ഷാജി കണ്ണന്താനം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അബ്ദുല്‍ ലത്തീഫ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ റസാഖ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി ഷാജി മുഹമ്മദ് നന്ദി പറഞ്ഞു.

Content Highlights: Muscat Erumeli Association organized a Christmas and New Year celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


Dharmajan and Adoor

1 min

അടൂർ സാറിനോട് രണ്ട് വാക്ക്, സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് -ധർമജൻ

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented