ഡബ്ല്യു.എം.സി. യൂറോപ്പ് റീജിയന്‍ ന്യൂ ഇയര്‍/റിപ്പബ്ലിക്ക് ദിന സെലിബ്രേഷന്‍ ജനുവരി 26 ന് 


.

ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സംഘടിപ്പിക്കുന്ന ന്യൂഇയര്‍/റിപ്പബ്ലിക് ദിന സെലിബ്രേഷന്‍ ഈ മാസം ജനുവരി 26 ന് ഇന്ത്യന്‍ സമയം വൈകീട്ട് 8.30ന് സൂം പ്ലാറ്റ് ഫോമില്‍ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.

യുകെയിലെ ബ്രിസ്റ്റോള്‍ മുന്‍ മേയര്‍ ടോം ആദിത്യ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് മാജിക് ഫ്രെയിം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഉണ്ടായിരിക്കുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഭാരവാഹികള്‍ എല്ലാവരെയും സ്വാഗതം ചെയ്തു.

Meeting ID: 83665613178
Passcode: 755632

കൂടുതല്‍ വിവങ്ങള്‍ക്ക്:

ബാബു തോട്ടാപ്പിള്ളി- 00447577834404

വാര്‍ത്തയും ഫോട്ടോയും : ജിയോ ജോസഫ്‌

Content Highlights: wmc, zoom meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented