യൂണിഫെഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് കരസ്ഥമാക്കി ഡബ്ല്യു.എം.സി.


.

ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പി.സി.മാത്യു ചെയര്‍മാനായും സുധീര്‍ നമ്പ്യാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സമയത്ത് ചിത്രീകരിച്ച ദി സ്റ്റാല്ലിയന്‍ എന്ന ഷോര്‍ട്ട് ഫിലിം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് കരസ്ഥമാക്കി. ഡ്രഗ് അഡിക്ഷന്‍ ഒരു വലിയ വിനയായികൊണ്ടൊരിക്കുന്ന ഈ കാലയളവില്‍ അഡിക്ഷനെതിരെ ബോധവത്കരണ വിജ്ഞാനം നല്‍കുന്ന ഷോര്‍ട്ട് ഫിലിമില്‍ ഏറ്റവും നല്ല ഡയറക്ഷനാണ് അവാര്‍ഡ്.

പ്രൊഫസര്‍ കെ.പി മാത്യു സ്‌ക്രിപ്റ്റ് എഴുതിയ ദി സ്റ്റാലിന്‍ ബി.എസ് രതീഷ്, ദീപു തമ്പാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡയറക്റ്റ് ചെയ്തത്.



പ്രൊഡക്ഷന്‍: ടി.കെ വിജയന്‍, പി.സി.മാത്യു, സുധീര്‍ നമ്പ്യാര്‍, എലിസബത്ത് മാമന്‍, തോമസ് ചെല്ലേത്. ജോണി കുരുവിള, വര്ഗീസ് കയ്യാലക്കകം, ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് മുതലായവര്‍ ആണ്.

മനുഷ്യരാശിയെ സ്പര്‍ശിക്കുന്ന കഥയിലൂടെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങള്‍ കൊണ്ട് തകരുന്ന ഒരു നാല് കുടുംബത്തിന്റെ കഥയാണ് സ്റ്റാലിയനിലൂടെ വരച്ചു കാട്ടുന്നത്.

അവാര്‍ഡ് ലഭിച്ചതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് പി.സി.മാത്യുവും സുധീറും പ്രതികരിച്ചു. ഇത്തരം ചെറിയ പദ്ധതികള്‍ നടപ്പാക്കുക വഴി അഡിക്ഷന്‍ എന്നന്നേക്കുമായി ഉപേക്ഷിക്കുവാന്‍ കഴിയുമെന്ന് എല്‍ദോ പീറ്റര്‍ പറഞ്ഞു.

Content Highlights: wmc, award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented