ഡാലസില്‍ ഡോ:അനു കെന്നത്തിന്റെ വചന പ്രഘോഷണം നവംബര്‍ 4 മുതല്‍ 6 വരെ


.

ഡാലസ്: ഐപിസി കാര്‍മേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 4 മുതല്‍ 6 വരെ ഐ പി പ്രത്യേക ഉണര്‍വുയോഗങ്ങള്‍ സംഘടിപ്പിക്കുന്നു.

മസ്‌കെറ്റിലുള്ള ഐ പി സി കാര്‍മേല്‍ ചര്‍ച്ചില്‍ (1301, N Belt Line Rd Mesquite TX75149) വെച്ച് ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളില്‍ ഡോ:അനു കെന്നത്ത് (ജര്‍മ്മനി) വചനശുശ്രൂഷ നിര്‍വഹിക്കുന്നു.



നവംബര് 4 മുതല്‍ 6 വരെ നടക്കുന്ന മീറ്റിംഗുകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്താവിന്റെ നാമത്തില്‍ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
പാസ്റ്റര്‍ മോഹന്‍ മയലില്‍ - 469 460 0466
ബ്രദര്‍ തോമസ് മത്തായി - 732 713 4640

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: vachanapragoshanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented