.
വാഷിങ്ടണ്‍ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡിസിക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിന്റെ സമര്‍പ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ് 28 നിര്‍വഹിക്കപ്പെടുന്നു. രാവിലെ 11.30 - 12 മണിക്ക് മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ബ്രഹ്‌മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരായ ബ്രഹ്‌മശ്രീ ബോധി തീര്‍ത്ഥസ്വാമികള്‍ ശങ്കരാനന്ദ സ്വാമികള്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Sivagiri Asramam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..