ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക സ്വീകരണം. നല്‍കി


.

കൊപ്പേല്‍: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പുതിയ ബിഷപ്പായി സ്ഥാനാരോഹിതനായ മാര്‍ ജോയ് ആലപ്പാട്ടിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ സ്വീകരണം നല്‍കി. ബിഷപ്പായി ചുമതലയേറ്റ ശേഷം സെന്റ് അല്‍ഫോന്‍സായില്‍ നടത്തിയ പ്രഥമസന്ദര്‍ശനമായിരുന്നു.

ഇടവക ജനത്തോടൊപ്പം വികാരി ഫാ.ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, കൈക്കാരന്മാരായ ടോം ഫ്രാന്‍സീസ്, എബ്രഹാം പി മാത്യൂ, പീറ്റര്‍ തോമസ്, സാബു സെബാസ്റ്റ്യന്‍, സെക്രട്ടറി ജോര്‍ജ് തോമസ് എന്നിവര്‍ ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി മാര്‍ ആലപ്പാട്ടിനെ സ്വീകരിച്ചു.



ഇടവകയിലെ തിയോളജി ഗ്രാജുവേഷന്‍ സെറിമണിയോടനുബന്ധിച്ചായിരുന്നു മാര്‍.ആലപ്പാട്ടിന്റെ സന്ദര്‍ശനം. ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ അമേരിക്കയിലെ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ് മാര്‍. ജോയ് ആലപ്പാട്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: reception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented