ചരമം: അന്നമ്മ ജോർജ് (ഡാലസ്)


1 min read
Read later
Print
Share

.

തുമ്പമൺ/ഡാലസ്: നെടിയ മണ്ണിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (95) അന്തരിച്ചു. വെൺമണി മത്തേത്ത് കുടുംബാംഗമാണ്. ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡണ്ട് ജേക്കബ് ജോർജിന്റെ മാതാവാണ് പരേത.

മക്കൾ: മോളി- പരേതനായ പി സി ജോർജ് ജേക്കബ് ജോർജ് - മോളി (ഡാളസ് ) വത്സ - കുഴിക്കാലാ പുളിന്തിട്ട റോയി.
സംസ്കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമാ ചർച്ചിൽ നടക്കും.

live streaming: Chinnas live streaming
കൂടുതൽ വിവരങ്ങൾക്ക്‌: ജേക്കബ് ജോർജ് (ഡാലസ് ) 469 360 4969

Content Highlights: obituary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
man who served 33 years in prison is freed years after

2 min

കൊലപാതകശ്രമത്തിനു 33 വര്‍ഷം ജയിലില്‍, പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു

May 26, 2023


thirunnal

2 min

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുന്നാള്‍

May 26, 2023


foma

1 min

ഫോമാ സബ് കമ്മറ്റി ലാഗ്വേജ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഉദ്ഘാടനം മേയ് 24 ന്

May 23, 2023

Most Commented