.
ഹൂസ്റ്റണ്‍: റാന്നി അത്തിക്കയം പനംതോടത്തില്‍ സാറാ ഫിലിപ്പ് (കുഞ്ഞുമോള്‍) ഹൂസ്റ്റണില്‍ അന്തരിച്ചു. റാന്നി ഇടമണ്‍ ചരിവുകാലായില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ഫിലിപ്പോസ് വര്‍ഗീസ് (ജോയ്), മക്കള്‍: ബ്ലെസി, ജെയ്‌സണ്‍ (ഇരുവരും ഹൂസ്റ്റണ്‍), മരുമക്കള്‍ : ബോബി, മെറിന്‍ (ഇരുവരും ഹൂസ്റ്റണ്‍)
പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും : ഫെബ്രുവരി 11 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 11.30 വരെ - സ്റ്റാഫോര്‍ഡ് ലിവിങ് വാട്ടര്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വച്ച് (Living Waters Christian Church, 845 Staffordshire Rd, Stafford, TX 77477) ശുശ്രൂഷകള്‍ക്ക് ശേഷം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, N. Main St, Pearland, TX 77581) സംസ്‌കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി - 281 794 9095
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: obituary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..