.
ന്യൂയോര്‍ക്ക്: കോട്ടയം കങ്ങഴ ഇളവം കുന്നേല്‍ സാലി കുട്ടി വര്‍ഗീസ് (63) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. വാകത്താനം പാട്ടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ രാജു വര്‍ഗീസ്. കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷത്തിലേറെയായി അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു. മക്കള്‍: നിസ വര്‍ഗീസ്, നീത വര്‍ഗീസ്, നിധിന്‍ വര്‍ഗീസ്, മരുമക്കള്‍: ചെറിഷ് ജെയിംസ് (ന്യൂയോര്‍ക്ക്), സെബിന്‍ രാജ് (ന്യൂയോര്‍ക്ക്), അന്ന നിഥിന്‍ (ഹൂസ്റ്റണ്‍).
പൊതുദര്‍ശനം: ഫെബ്രുവരി 5 ന് ഞായറാഴ്ച
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എല്‍മോണ്ട്, ന്യൂയോര്‍ക്ക് തുടര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ചെരിഷ് ജെയിംസ് - 601 993 1504
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍
Content Highlights: obituary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..